1468results for ""

  • 'ബന്ധുക്കളും നാട്ടുകാരും അഹങ്കാരിയെന്നു വിളിച്ച പെണ്ണിന്റെ ആലോചന വന്നാല്‍': കുറിപ്പ്

    നാട്ടുകാര്‍ അഹങ്കാരിയെന്നും തന്റേടിയെന്നും മേല്‍വിലാസം ചാര്‍ത്തി നല്‍ക്കുന്ന പെണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ ചില ഗുണങ്ങളുണ്ടെന്ന് പറയുകയാണ് വര്‍ഗീസ് പ്ലാത്തോട്ടം. ബന്ധുക്കളുടെ മുന്നില്‍ ഉത്തമ കുടുംബിനിയായില്ലെങ്കിലും അവര്‍ ഉത്തരവാദിത്തത്തിന്റെ കാര്യത്തില്‍ ഒന്നാമതായിരിക്കുമെന്ന് വര്‍ഗീസ് പറയുന്നു.

  • വരന് രണ്ടിന്റെ ഗുണനപട്ടിക അറിയില്ല; വിവാഹം വേണ്ടെന്ന് വധു; ഇറങ്ങിപ്പോയി

    ഒരു ചെറിയ കണക്ക് പരീക്ഷ കാരണം വിവാഹം മുടങ്ങിയ സംഭവം. നടന്നത് ഉത്തർപ്രദേശിലെ മഹോബയിലാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. വരൻ വിവാഹ മാലയുമായി വധുവിന്റെ അരികിലെത്തി. എന്നാൽ വരൻ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം നോത്തിയ വധു അയാളോട് രണ്ടിന്റെ ഗുണനപ്പട്ടിക പറയാൻ ആവശ്യപ്പെട്ടു.

  • വരന് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് വധുവെത്തി; ആശുപത്രിയില്‍ കല്യാണം

    കോവിഡ് ബാധിച്ച് ചികിത്സയിലുള്ള വരനെ ആശുപത്രി വാര്‍ഡിലെത്തി വധു വിവാഹംചെയ്തു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍പാലിച്ചുള്ള വിവാഹം നടന്നത്. അണിഞ്ഞൊരുങ്ങി കതിര്‍മണ്ഡപത്തിലെത്തേണ്ട വധു, ഈ ദുരിതകാലത്തിന്റെ വേഷം ധരിച്ചാണ് ആശുപത്രിയില്‍ എത്തിയത്. ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ

  • അമ്മായി അമ്മയുടെ വസ്ത്രത്തിൽ കറിവീണു; യുവതിക്ക് ടിപ്പ് നൽകി നവവധു

    അമ്മായിഅമ്മപ്പോര് തുടങ്ങുന്നത് ശരിക്കും വിവാഹശേഷമാണ്. എന്നാൽ, വിവാഹത്തിന്റെ അന്ന് തന്നെ അമ്മായി അമ്മയ്ക്ക് താങ്ങുകൊടുത്ത മരുമകളുടെ കാര്യം ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. വധുവിനെക്കാൾ ഗംഭീരമായി വിവാഹപന്തലിൽ എത്തിയ അമ്മായി അമ്മയ്ക്ക് സംഭവിച്ച കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മായി

  • വരന്റെ ദേഹം മുഴുവൻ പരുക്ക്; വേഷം ചുവന്ന ഷോർട്സ്; വൈറലായ വിവാഹചിത്രം

    ഇതെന്ത് കല്യാണം എന്ന ചോദ്യത്തോടെയാണ് ഈ ചിത്രം വൈറലാകുന്നത്. പരമ്പരാഗത വിവാഹവസ്ത്രമണിഞ്ഞ് ആഭരണങ്ങളും മേക്കപ്പുമൊക്കെയായി വധുവിനെ അതി സുന്ദരിയാണ്. പക്ഷേ ഒപ്പമിരിക്കുന്ന വരന്റെ വേഷം ഒരു ചുവന്ന ഷോർട്സ് മാത്രമാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മുറിവുകൾ പറ്റിയിട്ടുണ്ട്. ഒരു കൈ അനങ്ങാതിരിക്കാനായി