കൊൽക്കത്ത∙ ബിജെപി കൊറോണ വൈറസിനേക്കാളും അപകടകാരിയാണെന്ന തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്റെ പരാമർശം വിവാദത്തിൽ. രക്തദാനച്ചടങ്ങിൽ സംസാരിക്കുമ്പോഴുള്ള... Nusrat Jahan, Trinamool Congress, Amit Malavya, BJP, TMC, Bengal Elections
മുന്നേറുക എന്നൊരു ലക്ഷ്യം മാത്രമേയുള്ളൂ മുന്നിൽ. ആ ലക്ഷ്യത്തിലേക്കുള്ള മാർഗമായി മുന്നിലുള്ളതു മുന്നേറ്റനിരയും. ഐഎസ്എൽ ഏഴാം പതിപ്പിൽ വീണ്ടും കണ്ടുമുട്ടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഒരേ വഴിക്കു സഞ്ചരിക്കുന്ന ടീമുകളാണ്. സീസണിലെ മങ്ങിയ തുടക്കത്തിനു ശേഷം പ്രതീക്ഷകൾ വീണ്ടെടുക്കാനുള്ള
കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃണമൂല്‍ നേതാക്കളെ കൂട്ടത്തോടെ പാളയത്തിലെത്തിക്കാനുള്ള ബിജെപി ശ്രമങ്ങൾ തുടരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ജനകീയ മുഖമായി അറിയപ്പെടുന്ന ബീര്‍ഭൂമില്‍Satabdi Roy, Trinamool Congress, BJP, Bengal, Manorama News, Breaking News, mamta banerjee, Malayalam News, Manorama News.
ലക്നൗ ∙ ബംഗാൾ തിരഞ്ഞെടുപ്പിൽ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി മൽസരിക്കുന്നത് ബിജെപിയുടെ വിജയത്തിന് സഹായമാകുമെന്ന് ബിജെപി എംപി സാക്ഷി ... "He Will Help Us In UP and Bengal": Sakshi Maharaj On Asaduddin Owaisi, West Bengal Assembly Election, Bengal Assembly Election, BJP
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പു തയാറെടുപ്പുകൾ വിലയിരുത്താൻ സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) 30നും 31നും ചേരും. സിസിക്കു മുന്നോടിയായി 24ന് പൊളിറ്റ്ബ്യൂറോ ചേരുന്നുണ്ട്. കോൺഗ്രസുമായി ബംഗാളിലും അസമിലും, ഡിഎംകെയുമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പു ധാരണയാവും പ്രധാന
ബിജെപി കൊറോണ വൈറസിനേക്കാളും അപകടകാരിയാണെന്ന തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്റെ പരാമർശം വിവാദത്തിൽ. രക്തദാനച്ചടങ്ങിൽ സംസാരിക്കുമ്പോഴുള്ള നുസ്രത്ത് ജഹാന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവയ്ക്കണം. കാരണം നിങ്ങൾക്ക് ചുറ്റുമുള്ള ചിലർ കൊറോണയേക്കാളും
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ മൂടോടെ മാന്തുകയാണെന്ന അവകാശവാദമുയര്‍ത്തി ബിജെപി. ഒരു മാസത്തിനുള്ളിൽ തൃണമൂലിന്റെ 50 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പരസ്യമായി അവകാശപ്പെട്ടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. നിലവിൽ മമതയുടെ അടുത്ത അനുയായികൾ തന്നെ ബിജെപി പാളയത്തിൽ എത്തി കഴിഞ്ഞു. എങ്കിലും പ്രതീക്ഷ കൈവിടാതെ
ബംഗാള്‍ കായിക സഹമന്ത്രിയും മുന്‍ക്രിക്കറ്റ് താരവുമായ ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രിസ്ഥാനവും പാര്‍ട്ടി പദവികളും രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഹൗറ ജില്ല അധ്യക്ഷന്‍ കൂടിയാണ് ശുക്ല. സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അയച്ച രാജിക്കത്തിലുണ്ടെന്നാണ് സൂചന. ബംഗാളില്‍ ഈ
ബംഗാളിലെ മമതയുടെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി കൂടുമാറ്റ സൂചന. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വൻ െകാഴിഞ്ഞുപോക്കിനാണ് മമത സാക്ഷ്യം വഹിക്കുന്നത്. തന്റെ സഹോദരന് സൗമേന്ദു അടക്കം 5,000 പേര് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് അടുത്തിടെ ബിജെപി പാളയത്തിലെത്തിയ മമതയുടെ വലംകൈയും
മമതയെ തുരത്തി എങ്ങനെയും ബംഗാൾ പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ മുന്നോട്ടുപോവുകയാണ് ബിജെപി. തമിഴ്നാട്ടിൽ രജനികാന്തിനെ ഇറക്കി കളം പിടിക്കുക എന്നതാണ് മോദി–ഷാ തന്ത്രം എന്ന അഭ്യൂഹം ശക്തമാണ്. അതുപോലെ ബംഗാളിൽ വലിയ ട്വിസ്റ്റ് സമ്മാനിക്കുമോ സൗരവ് ഗാംഗുലി എന്ന ചോദ്യം ഇപ്പോൾ ശക്തമാവുകയാണ്.