വേനൽ കടുത്തതോടെ വനത്തിൽ നിന്നു മൃഗങ്ങൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്ക്. വിളകൾ നശിപ്പിക്കുന്നതിനൊപ്പം കൃഷിക്കാർക്കും തൊഴിലാളികൾക്കും നേരെ ആക്രമണങ്ങളും പതിവായി . കഴിഞ്ഞ ദിവസം രാത്രി വണ്ടിപ്പെരിയാർ 63–ാം മൈൽ തെക്കേൽ വീട്ടിൽ കുഞ്ഞേപ്പ് എന്ന കർഷകന്റെ ഒന്നര ഏക്കർ ഏലത്തോട്ടം കാട്ടാനക്കൂട്ടം
കോഴിക്കോട്∙ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ് കിട്ടിയില്ലെങ്കിലും ആ പൊലീസുകാരൻ ഷഹീർ ഷൂട്ട് ചെയ്തു; കണ്ടവർ കണ്ടവരമ്പരന്നു. തോക്കുകൊണ്ടല്ല, ക്യാമറ കൊണ്ടാണ് ഷഹീറിന്റെ ഷൂട്ടിങ് ! കാടിനുള്ളിലെ ആ കാഴ്ചകൾ ഇത്ര മനോഹരമാണോയെന്ന് ചിത്രങ്ങൾ കണ്ടാൽ ആരും അമ്പരക്കും. കൊടുംകള്ളൻമാരുടെയും ലഹരിമരുന്നു മാഫിയയുടെയും പിറകെ
കടല്‍ സസ്തനിയായ മാനറ്റിയുടെ ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരെഴുതി ക്രൂരത. മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ വനം വകുപ്പ്. ട്രംപും അനുയായികളും വൻവിവാദത്തിൽ ഉൾപ്പെടുമ്പോഴാണ് പുതിയ വിവാദം കൂടി ഉയരുന്നത്. ഫ്ലോറിഡയിലെ ഹോമോസാസ
കോഴിക്കോട് ∙ കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകളിൽ സർവത്ര പൊരുത്തക്കേട്. 2014 മുതൽ 2020 വരെ നാലു പേർ മാത്രമാണ് കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണു... Man Vs Wild, Man Tiger Conflict, RTI, Environment, Manorama Online
ന്യൂഡൽഹി∙ ആക്രമണകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം. ദേശീയ വന്യജീവിബോര്‍ഡ് സമിതിയുടെ ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.... | Wild Animals | Panchayat | Manorama News
നാലു ഫൊട്ടോഗ്രാഫർമാർ പകർത്തിയ വന്യജീവി ഫൊട്ടോകളുടെ പ്രദർശനം തൃശൂർ ലളിതകല അക്കാദമി ആർട് ഗാലറിയിൽ തുടങ്ങി. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി മുപ്പതോളം ഫൊട്ടോകളാണ് പ്രദർശനത്തിൽ. വൈൽഡ് ലിറിക്സ് എന്ന പേരിലാണ് ഫൊട്ടോഗ്രാഫി പ്രദർശനം . ഗ്രീൻ ക്യാപ് എന്ന കൂട്ടായ്മയിലാണ് ചിത്രങ്ങൾ ഒരുക്കിയത്.
കാട് കയറാൻ ഇഷ്ടപ്പെടുന്ന, കാടിനെയും കാട്ടുമൃഗങ്ങളെയും തന്റെ ക്യാമറയിലാക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളിയാണ് ഷാഫി റഷീദ്. കെനിയയിലെ മസായി മാരയിൽ നിന്ന് അദ്ദേഹം പകർത്തിയ വന്യജീവിതത്തിന്റെ കാഴ്ചാവിശേഷങ്ങൾ. മസായി മാരയിലെ വേട്ടയുടെയും അതിജീവനത്തിന്റെ നിമിഷങ്ങളാണിത്. ഏതൊരു ഫോട്ടോഗ്രാഫറുടെയും സ്വപ്നമാണ് ഈ
ഓർമയില്ലേ സ്റ്റീവ് ഇർവിനെ? ഓസ്ട്രേലിയയിലെ പ്രശസ്തനായ "ദ ക്രോക്കഡൈൽ ഹണ്ടർ" സ്റ്റവീ ഇർവിന്റെ മരണം ദുഖത്തോടെയാണ് ലോകം ശ്രവിച്ചത്. ഡിസ്കവറി ചാനലിനുവേണ്ടിയുള്ള പരിപാടി ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്ക് തിരണ്ടിയുടെ വാൽകൊണ്ടുള്ള പ്രഹരമേറ്റാണ് സ്റ്റീവ് ഇർവിന് മരിക്കുന്നത്. ഇർവിന്റെ അഭാവം പരിസ്ഥിതി
തെക്കുകിഴക്കൻ ഏഷ്യയിൽ കാര്യമായ തട്ടുകേടുകളൊന്നും സംഭവിക്കാതെ അവശേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാടുകളിലൊന്നാണ് ല്യൂസെർ. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലെ ആച്ചെ പ്രവിശ്യയിലുള്ള ഈ ആവാസവ്യവസ്ഥ പക്ഷേ വേട്ടക്കാരിൽ നിന്നും കയ്യേറ്റക്കാരിൽ നിന്നും വൻ ഭീഷണിയാണു നേരിടുന്നത്. കാട്ടുതീ വഴിയുള്ള നാശം വേറെയും.