255results for ""

 • 'ജീവിതം വീഞ്ഞ് പോലെ'; മുന്തിരിത്തോപ്പുകള്‍ക്കിടയില്‍ സുന്ദരിയായി കനിഹ

  വിളഞ്ഞുകിടക്കുന്ന മുന്തിരിത്തോപ്പില്‍ നിന്നും ചിത്രം പങ്കുവെച്ച് നടി കനിഹ. ജീവിതം വീഞ്ഞ് പോലെയാണെന്നും കനിഹ ഇതിനൊപ്പം കുറിക്കുന്നു. കാലം കഴിയും തോറും അത് കൂടുതല്‍ നന്നായി വരുമെന്നും പിന്നെന്തിന് കരയണമെന്നും കനിഹ ചോദിക്കുന്നു. മഞ്ഞ നിറത്തിലുള്ള സ്ലീവ്ലെസ് ഫ്രോക്കും കൂളിംഗ് ഗ്ലാസുമണിഞ്ഞ്‌

 • ഒരു രാത്രി കൊണ്ട് സ്വാദിഷ്ടമായ ചെറുപഴം വൈൻ

  ഏതു ചെറുപഴവും ഉപയോഗിച്ചും ഈ വൈൻ തയാറാക്കാം. ചേരുവകൾ ചെറുപഴം - 2 കിലോഗ്രാം പഞ്ചസാര - 1 കിലോഗ്രാം ഇൻസ്റ്റന്റ് യീസ്റ്റ് -1 ടീസ്പൂൺ വറ്റൽ മുളക് - 3 എണ്ണം ഏലക്കായ - 5 എണ്ണം ഗ്രാമ്പൂ - 5 എണ്ണം കറുവപ്പട്ട -2 കഷ്ണം ഇഞ്ചി -ചെറിയ കഷ്ണം വെള്ളം -2 ലിറ്റർ പഞ്ചസാര -2 ടേബിൾസ്പൂൺ (കാരലൈസ്

 • മൂന്ന് ദിവസം മതി, ക്രിസ്മസിന് ടേസ്റ്റി ബീറ്റ്റൂട്ട് വൈൻ

  മൂന്ന് ബീറ്റ്റൂട്ട് ചേർത്ത് മൂന്ന് ദിവസം കൊണ്ട് നല്ല കളർഫുൾ വൈൻ വീട്ടിൽ തയാറാക്കാം. ചേരുവകൾ ബീറ്റ്റൂട്ട് -3 എണ്ണം (500 ഗ്രാം ) പഞ്ചസാര - 2 കപ്പ് കറുവ പട്ട - 4 കഷ്ണം (1 ഇഞ്ച് നീളം ) ഗ്രാമ്പു - 6 എണ്ണം ഏലക്കായ - 4 എണ്ണം ഉണക്ക മുളക് - 2 എണ്ണം ഗോതമ്പ് - ഒരു കൈ പിടി ചെറുനാരങ്ങ നീര് - 1 ടേബിൾ

 • 10 വാഴപ്പഴം കൊണ്ട് രുചികരമായ നാടൻ വൈൻ

  പഴം കൊണ്ട് രുചികരമായ വൈൻ ഉണ്ടാക്കി ക്രിസ്മസ് ആഘോഷിച്ചാലോ? ചേരുവകൾ വാഴപ്പഴം - 10 കറുവാപ്പട്ട -1 ഗ്രാമ്പൂ -3 ഉണങ്ങിയ ചുവന്ന മുളക് -1 യീസ്റ്റ് - 1 ടീസ്പൂൺ പഞ്ചസാര - 500 ഗ്രാം തിളപ്പിച്ച് ആറിയ വെള്ളം - 3/4 ലിറ്റർ തയാറാക്കുന്ന വിധം 10 വാഴപ്പഴം അരിഞ്ഞെടുക്കുക. വാഴപ്പഴം ഒരു ഭരണിയിൽ ഇട്ട് ഒരു

 • ഇഞ്ചി വൈൻ മൂന്ന് ദിവസം കൊണ്ട് തയാറാക്കാം

  വെറും 3 ദിവസം കൊണ്ട് എളുപ്പത്തിൽ എങ്ങനെ രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ ഇഞ്ചി - 250 ഗ്രാം പഞ്ചസാര - 13 ടേബിൾസ്പൂൺ യീസ്റ്റ് - 1 ടേബിൾസ്പൂൺ വെള്ളം - 1 ലിറ്റർ ചൂടുവെള്ളം - 1 കപ്പ് നാരങ്ങ - 1 എണ്ണം ഏലയ്ക്ക - 4 എണ്ണം ഗ്രാമ്പു - 6 എണ്ണം വറ്റൽമുളക് – 8

 • വൈൻഗ്ലാസ് വീഴാതിരിക്കാൻ പേരക്കുഞ്ഞിനെ വിട്ടു; കുഞ്ഞ് നിലത്ത്: വിഡിയോ

  വൈൻഗ്ലാസ് താഴെ വീണ് പൊട്ടാതിരിക്കാൻ കയ്യിലുള്ള പേരക്കുട്ടിയെ വിട്ടുകളഞ്ഞ മുത്തശ്ശിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മേശപ്പുറത്തിരിക്കുന്ന വൈൻഗ്ലാസും കുഞ്ഞിനെയും ഒരുപോലെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുകയാണ് സ്ത്രീ. വൈൻ ഗ്ലാസ് വലിച്ച് താഴെയിടാൻ ശ്രമിക്കുകയാണ് കുഞ്ഞ്. ഒരേസമയം ഗ്ലാസും കുഞ്ഞും

 • ഒന്നാംതീയതി ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കുന്നത് പരിഗണനയിലില്ല: മന്ത്രി

  ഒന്നാംതീയതി ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കുന്നത് പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. വീര്യംകുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തീരപ്രദേശത്ത് കാസിനോകള്‍ക്ക് അനുമതി നല്‍കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

 • തലസ്ഥാനത്തെ വീട്ടിൽ ആൽക്കഹോൾ അടങ്ങിയ 1200 കുപ്പി വൈൻ; 50കാരി അറസ്റ്റിൽ

  തിരുവനന്തപുരം തുമ്പയിലെ വീട്ടിൽനിന്ന് 1200 കുപ്പി വൈൻ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് 50 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുമ്പ ഗ്രൗണ്ടിനടുത്തുള്ള വീട്ടിൽനിന്ന് ആൾക്കഹോൾ അടങ്ങിയ വൈൻ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. കല്യാണത്തിനും ആഘോഷങ്ങൾക്കും ഇവർ വൈൻ

 • വീടുകളില്‍ വൈന്‍ ഉണ്ടാക്കാം; പക്ഷേ വൈനില്‍ ആല്‍ക്കഹോള്‍ പാടില്ല: മന്ത്രി

  വീടുകളില്‍ വൈന്‍ ഉണ്ടാക്കാമെന്ന് എക്ൈസസ് മന്ത്രി ടി.പി രാമകൃഷ്ണൻ. പക്ഷേ വൈനില്‍ ആൽക്കഹോള്‍ പാടില്ല. വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് നിരോധിക്കാന്‍ ഉദ്ദേശ്യമില്ല. അനധികൃതമായി നിര്‍മിച്ച വൈന്‍ വില്‍ക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. ക്രിസ്മസ് കാലത്ത് വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി

 • വീട്ടിലെ 'വൈന്‍'‍; അറിഞ്ഞതിനപ്പുറം എന്ത്?

  ക്രിസ്മസാണ്, പിന്നാലെ ന്യൂ ഇയറും... ആഘോഷവേളകളിൽ, ഒത്തൊരുമിക്കുന്ന നേരങ്ങളിൽ വീടുകളിൽ അൽപം വൈന്‍ ഉണ്ടാക്കിയാൽ എന്താണ് കുഴപ്പം? വീടുകളിലെ വൈൻ നിർമാണത്തെക്കുറിച്ച് അറിഞ്ഞതിനുമപ്പുറം എന്ത്?