6617results for ""

 • ധോണിയുടെ നാട്ടിൽനിന്നിതാ, ഇന്ത്യൻ വനിതാ ടീമിനൊരു വിക്കറ്റ് കീപ്പർ; ഇന്ദ്രാണി റോയി!

  റാഞ്ചി∙ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിൽ ജാർഖണ്ഡിൽനിന്നൊരു കടുത്ത ധോണി ആരാധികയും. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ധോണിയുടെ പാത പിന്തുടർന്ന് വിക്കറ്റിനു മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങാനെത്തുന്ന ഈ താരത്തിന്റെ പേര് ഇന്ദ്രാണി റോയി. സാക്ഷാൽ ധോണിയിൽനിന്നും ഉപദേശങ്ങളും നിർദ്ദേശങ്ങളും

 • 33 വര്‍ഷം മുൻപത്തെ പീഡനക്കേസിൽ അപൂർവ വിധി; പ്രതിയായ സ്ത്രീക്ക് ശിക്ഷ

  മൂന്നു പതിറ്റാണ്ടിലേറെ മുന്‍പു നടന്ന പീഡനക്കേസില്‍ ജീവിച്ചിരിക്കുന്ന ഏക പ്രതിയായ സ്ത്രീക്ക് ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍ പ്രദേശിലെ ശ്രാവസ്തിയിലെ പ്രാദേശിക കോടതിയാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ തന്നെ അപൂര്‍വ വിധിക്ക് സാക്ഷിയായത്. 12 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ മൂന്നു

 • കേരളം ചായണം സ്ത്രീപക്ഷത്തേക്ക്

  പുതിയ കേരളത്തിനൊരു സ്ത്രീ പക്ഷ അജൻഡ– എന്ന വിഷയത്തിൽ മലയാള മനോരമ സംഘടിപ്പിച്ച വെബിനാറിൽ ഉയർന്നത് സംസ്ഥാനത്തെ സ്ത്രീകളുടെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നിർദേശങ്ങൾ. കേരളത്തിൽ നിന്ന് ഇത്തവണ എം | Manorama Webinar | Malayalam News | Manorama Online

 • മധ്യപ്രദേശിലെ കോവിഡ് വാർഡിൽ പീഡനം; വെന്റിലേറ്ററില്‍ കഴിഞ്ഞ യുവതി മരിച്ചു, വിവാദം

  കോവിഡ് ബാധിച്ച് അവശ നിലയില്‍ ആശുപത്രിയെ അഭയം പ്രാപിച്ചവരോടുള്ള ക്രൂരത ഒറ്റപ്പെട്ട നിലയിലെങ്കിലും തുടരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന യുവതിയെ മെയ്ല്‍ നഴ്സ് പീഡിപ്പിച്ച ഒരു സംഭവം കൂടി പുറത്തുവന്നിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഭോപ്പാലിലാണു ക്രൂരമായ

 • കോവിഡ് വന്ന് മരിച്ചുവെന്ന് ഉറപ്പിച്ച സ്ത്രീ ചിതയിലേക്ക് എടുക്കുമ്പോൾ കണ്ണുകള്‍ തുറന്നു

  മഹാമാരി ജീവനെടുക്കുന്നതിന്റെ ദുരന്ത പൂര്‍ണമായ വാര്‍ത്തകള്‍ക്കിടെ ജീവിതത്തില്‍ പ്രതീക്ഷ വളര്‍ത്തുന്ന, മനസ്സിന് ആശ്വാസവും സന്തോഷവുമേകുന്ന സംഭവങ്ങളും പുറത്തുവരുന്നു. മഹാരാഷ്ട്രയിലെ ബാരാമതി ജില്ലയിലെ മുധാളെ ഗ്രാമത്തില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് ഇത്തരത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത്. 76

 • ജീവനോടെയിരിക്കെ സ്വന്തം ശവസംസ്കാരം ആഘോഷമായി നടത്തി 59 കാരി: വിഡിയോ

  മനുഷ്യനു അനിവാര്യമാണ് മരണം. എന്നായാലും അത് സംഭവിച്ചേ മതിയാകൂ. ഇന്നു കാണുന്നവരെ നാളെ കാണില്ല. അപ്പോൾ മാത്രമാണ് ജീവിതത്തിന്റെ നൈമിഷികത നമുക്ക് മനസിലാകുന്നത്. എന്നാൽ സ്വന്തം മരണം കാണാനെന്ത് ചെയ്യും. ? ആ ചിന്തയാണ്് മെയ്റ അലൊൻസോ എന്ന 59 കാരിയെ ഒരു ‘കടുംൈക’ ചെയ്യാൻ പ്രേരിപ്പിച്ചത്. എന്താണെന്നല്ലേ..

 • ശബരിമല പ്രസ്താവനയിൽ തെറ്റില്ല; നടന്ന കാര്യങ്ങളില്‍ സങ്കടമുണ്ട്: വീണ്ടും കടകംപള്ളി

  ശബരിമലയില്‍ നടന്ന കാര്യങ്ങളില്‍ വിഷമമുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. സുപ്രീംകോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കാമായിരുന്നോ എന്ന ചോദ്യവുമുണ്ട്. താന്‍ പൊലീസിനെ ഉപയോഗിച്ച് അയ്യപ്പന്‍മാരെ അടിച്ചോടിച്ചു എന്ന് പ്രധാനമന്ത്രി

 • അബദ്ധത്തിൽ പൂട്ട് വീണു, ഒരു രാത്രി മുഴുവൻ വയോധിക ബാൽക്കണിയിൽ; ഒടുവിൽ

  ഒരു രാത്രി മുഴുവൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. ചെങ്ങന്നൂർ തിരുവൻവണ്ടൂർ അമ്പലപ്പാട്ട് വീട്ടിൽ അച്ചാമ്മക്കുട്ടിയെ (70) ആണ് രക്ഷിച്ചത്. മനയ്ക്കച്ചിറയിലെ എവിഎം ഫ്ലാറ്റിലെ 3–ാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ബന്ധുക്കൾ

 • മിലിട്ടറി പൊലീസിലും ഇനി പെൺകരുത്ത്; നൂറിൽ ആറു മലയാളികൾ

  മിലിട്ടറി പൊലീസ് സേവനത്തിലേക്ക് ആദ്യമായി വനിതകളും..ബെംഗളൂരുവില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന നൂറുവനിതകള്‍ ഉള്‍പ്പെടുന്ന ആദ്യബാച്ചില്‍ ആറു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. ബെംഗളൂരു ഔസ്റ്റിൻ ടൗണിലെ മിലിട്ടറി പോലീസ് കോർ ക്യാമ്പില്‍ 61 ദിവസത്തെ പരിശീലനത്തിലായിരുന്നു സംഘം. ഇനി ഇവര്‍ മിലിട്ടറി പൊലീസിലെ

 • ലൈംഗിക ബന്ധങ്ങളുടെ ഉല്‍പ്പന്നം ഗര്‍ഭമാകണമെന്നു ചിന്തിക്കുന്നവരോട്..; കുറിപ്പ്

  വനിതാ ശിശു ക്ഷേമ വകുപ്പ് പങ്കുവച്ച ശ്രദ്ധേയമായ പോസ്റ്റിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ വരുന്നുണ്ട്. അമ്മയാകുന്നതാണ് സ്ത്രീത്വത്തിന്റെ പൂര്‍ണത എന്നു കരുതുന്നവര്‍ക്ക് ഹൃദ്യമായ കുറിപ്പിലൂടെ മറുപടി നല്‍കുകയാണ് കവയത്രി വിപിത. എല്ലാ ലൈംഗിക