∙ തമിഴ്നാട് മുഖ്യമന്ത്രിയും ചലച്ചിത്ര നടനുമായിരുന്ന എം.ജി. രാമചന്ദ്രൻ ശ്രീലങ്കയിലെ കാൻഡിയിൽ ജനിത്തു (1917). മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്നു പൂർണ പേര്. മരണാനന്തര ബഹുമതിയായി 1988ൽ ഭാരതരത്ന ലഭിച്ചു. ∙ യുഎസ് ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ജനിച്ചു (1942). കാഷ്യസ് മേർസിലസ് ക്ലേ ജൂനിയർ എന്ന പേരു മാറ്റി
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. കോടതിയിലേക്ക് കാറിൽ പോകവെയാണ് ആക്രമണം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഞായറാഴ്ച രാവിലെയാണ് സംഭവം | Supreme Court | Kabul | Gunmen | Shoot Dead | Women Judges | Afghanistan | Manorama Online
കൊറോണവൈറസിന് പിന്നിലെ നിഗൂഢത അന്വേഷിക്കാൻ പതിമൂന്ന് ഗവേഷകർ ചൈനയിലെത്തി. കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) 13 രാജ്യാന്തര വിദഗ്ധരാണ് ചൈനയിലെത്തിയിരിക്കുന്നത്. ഇതിനിടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യുഐവി)
സംഭവം നടക്കുന്നത് 13 വർഷം മുൻപാണ്. തെക്കൻ ചൈനയിലെ ഡാൻഷുയി നദിയുടെ തീരം. ജിയോളജി പ്രഫസറായ ഷിങ്ലിയാങ് സങ്ങും സഹപ്രവർത്തകരും പ്രദേശത്തെ പാറകളൊക്കെ പരിശോധിച്ച് അങ്ങനെ നടക്കുകയായിരുന്നു. മൃദുവായ പാറകൾ എന്നറിയപ്പെടുന്ന ഷെയ്ൽ പാറകളായിരുന്നു അവിടത്തെ പ്രത്യേകത. കുറച്ചു ദിവസം നദീതീരത്തു ചുറ്റിയടിച്ചു
വാഷിങ്ടൻ ∙ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അക്രമ പരമ്പര ആസൂത്രിതമാണെന്ന സംശയം ബലപ്പെടുന്നു. US Capitol attack,US President, Donald Trump, Impeachment, Republicans, Democrats, Joe Biden, US Capitol Attack, Manorama Online, Manorama News, Malayala Manorama, Malayalam Latest News.
മയക്കു മരുന്നു കച്ചവടം നടത്തുന്നതിനിടയിൽ ഏഴു പേരെ കൊലപ്പെടുത്തിയ പ്രതി കോറി ജോൺസന്റെ വധശിക്ഷ ഇന്ത്യാനയിലെ ഫെഡറൽ പ്രിസണിൽ നടപ്പാക്കി. വ്യാഴാഴ്ച അർധരാത്രി 11.34 ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. 1992 വെർജീനിയിലായിരുന്നു സംഭവം. ജോൺസനും മയക്കുമരുന്നു സംഘത്തിലെ ജെയിംസ് റോൺ, റിച്ചാർഡ് ടിപ്ടൺ എന്നിവരും
ജനിതക മാറ്റം വന്ന യുകെ കോവിഡ് വൈറസ് അമേരിക്കയിൽ അതിതീവ്ര വ്യാപനമായി മാറുമെന്ന് മുന്നറിയിപ്പ്. അടുത്ത മാർച്ച് മാസത്തോടെ വൈറസിന്റെ കുതിച്ചു ചാട്ടമാകും അമേരിക്കയെ കാത്തിരിക്കുന്നതെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസസ് പ്രിവൻഷൻ ആന്റ് കണ്ട്രോൾ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. അതിശൈത്യമുള്ള നിലവിലെ കാലാവസ്ഥയിൽ
നിറത്തിനപ്പുറം ഒരോ കറുത്തവര്‍ഗക്കാരനും സ്വഭാവത്തിന്റെ മൂല്യം കൊണ്ട് വിലയിരുത്തപ്പെടണമെന്നാഗ്രഹിച്ച മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ 101ാം ജന്മദിനമാണ് ഇന്ന്. ഈ അവസരത്തില്‍ തന്നെയാണ് കറുത്ത വര്‍ഗക്കാരുടെ ദുരവസ്ഥയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വിതുമ്പിയ ചാനല്‍ റിപ്പോര്‍ട്ടറുടെ
മലപ്പുറം: അത്യുൽപാദന ശേഷിയുള്ള മുട്ടക്കോഴിയെന്ന് പറഞ്ഞപ്പോൾ ഹനീഫ ഇത്രയും പ്രതീക്ഷിച്ചില്ല. പൊട്ടിച്ചു നോക്കിയപ്പോൾ ഒരു മുട്ടയ്ക്കകത്ത് ദേ കിടക്കുന്നു മറ്റൊരു മുട്ട. അതും തോടുൾപ്പെടെ. പടിഞ്ഞാറ്റുംമുറി സ്വദേശി ഹനീഫ നെച്ചിക്കണ്ടന്റെ വീട്ടിലെ കോഴിയാണ് ഡബിൾ ഓംലെറ്റിനുള്ള വിഭവം ഒറ്റമുട്ടയ്ക്കകത്ത്
ലോകത്തെ വിവിധ രാജ്യങ്ങള്‍ കോവിഡ് വാക്സിന് നല്കാന് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. മുന്‍ഗണനാ ക്രമം ഒാരോ രാജ്യത്തും വ്യത്യസ്തമാണ്. ജര്‍മനിയില്‍ കോവിഡ് വാക്സീന് ആദ്യമായി എടുത്തത് നൂറ്റിയൊന്ന് വയസുള്ള ഗര്‍ട്രൂഡ് ഹസ്സേ എന്ന വയോധികയ്ക്കാണ്. 2021ന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് കോവിഡിനെ