ലണ്ടന്‍∙ കോവിഡ് മഹാമാരി ലോകത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള സമ്പത്തിന്റെ അന്തരം ക്രമാതീതമായി വര്‍ധിപ്പിച്ചുവെന്ന് ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ട്. | Oxfam report, Manorama News, Billionaires
കണ്ണൂർ∙ ശമ്പളത്തിനു ആനുപാതികമായി ഉയർന്ന പെൻഷൻ അനുവദിച്ചാൽ 15 ലക്ഷം കോടി രൂപയുടെ അധികച്ചെലവു വരുമെന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ)...EPFO
32 വർഷങ്ങൾക്കു മുൻപാണ് രാജ്യത്തെ ആദ്യ മുലപ്പാൽ ബാങ്ക് വരുന്നത്. 1989ൽ മുംബൈയിൽ. പക്ഷേ, പ്രതീക്ഷിച്ചതുപോലെ വിജയം കണ്ടില്ല. പാൽപ്പൊടി കമ്പനികൾ ആ വരവിനെ എതിർത്തുവെന്നാണു സൂചന. മാനസികമായി ആളുകൾ അതിനോടു ചേരാനും സമയമെടുത്തിരിക്കാം. എന്തുതന്നെയായാലും, വർഷങ്ങൾ കഴിയുംതോറും മുലപ്പാൽ ബാങ്കുകൾ പതിയെ ദൈനംദിന
ആയുർവേദ ഡോക്ടർ അല്ലെങ്കിൽ ബാങ്ക് ഓഫീസർ ഇതാകേണ്ട ആളായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും ഉജ്വല പ്രഭാഷകൻ ഡോ.സുകുമാർ അഴീക്കോട്. കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ഒരു വർഷത്തോളം വൈദ്യപഠനം നടത്തിയ അഴീക്കോട് 1946-ൽ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ നിന്നു വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് കണ്ണൂരിൽ
മാലദ്വീപില്‍ ഭാര്യ സുപ്രിയക്കും മകള്‍ അല്ലിക്കുമൊപ്പം അവധിദിനങ്ങള്‍ ചെലവഴിച്ച് നടന് പൃഥ്വിരാജ്. സുപ്രിയയെ ചേര്‍ത്തുപിടിച്ച്, കടലിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തോടൊപ്പം മനോഹരമായ ഒരു കുറിപ്പുംപൃഥ്വി പങ്കുവെച്ചു.‘‘ലോകമെമ്പാടുമുള്ള മികച്ച ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുള്ള ഭാഗ്യം
ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുക ഓസ്കര് പുരസ്കാര ജേതാവ് ലേഡി ഗാഗ. പുതിയ പ്രസിഡന്റിനെ സ്വാഗതംചെയ്തുകൊണ്ടുള്ള പ്രൈം ടൈം ലൈവ് ഷോയില്‍ ഹോളിവുഡ് നടന് ടോം ഹാങ്ക്സായിരിക്കും അവതാരകന്. ജനുവരി ആറിലെ കലാപത്തിന്റെ മുറിപ്പാടുപേറുന്ന കേ്പിറ്റൾ ബില്‍ഡിങ്ങിന് മുന്നില്‍ പുതിയ പ്രസിഡന്റ്
യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന്റെ മുഖ്യസംഘാടകന്‍ മലയാളി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മജു വര്‍ഗീസിന് ബൈഡന് നിര്‍ണായകചുമതല നല്‍കിയിരുന്നു. പ്രൗഡ് സണ്‍ ഓഫ് ഇമിഗ്രന്റ്സ്’ – കുടിയേറ്റക്കാരുടെ മകനെന്ന് ട്വിറ്റര്‍ പ്രൊഫൈലില്‍
മയക്കു മരുന്നു കച്ചവടം നടത്തുന്നതിനിടയിൽ ഏഴു പേരെ കൊലപ്പെടുത്തിയ പ്രതി കോറി ജോൺസന്റെ വധശിക്ഷ ഇന്ത്യാനയിലെ ഫെഡറൽ പ്രിസണിൽ നടപ്പാക്കി. വ്യാഴാഴ്ച അർധരാത്രി 11.34 ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. 1992 വെർജീനിയിലായിരുന്നു സംഭവം. ജോൺസനും മയക്കുമരുന്നു സംഘത്തിലെ ജെയിംസ് റോൺ, റിച്ചാർഡ് ടിപ്ടൺ എന്നിവരും
ജനിതക മാറ്റം വന്ന യുകെ കോവിഡ് വൈറസ് അമേരിക്കയിൽ അതിതീവ്ര വ്യാപനമായി മാറുമെന്ന് മുന്നറിയിപ്പ്. അടുത്ത മാർച്ച് മാസത്തോടെ വൈറസിന്റെ കുതിച്ചു ചാട്ടമാകും അമേരിക്കയെ കാത്തിരിക്കുന്നതെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസസ് പ്രിവൻഷൻ ആന്റ് കണ്ട്രോൾ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. അതിശൈത്യമുള്ള നിലവിലെ കാലാവസ്ഥയിൽ
സമൂഹമാധ്യമങ്ങളിൽ വൈറലായ മരുന്നു കുറിപ്പടി വിഷയത്തിൽ ഡോക്ടർമാരെ പിന്തുണച്ച് കുറിപ്പ്. ഗൈനക്കോളജിസ്റ്റായ ഡോ.റീനയാണ് അത്തരമൊരു മരുന്നു കുറിപ്പടിക്കു പിന്നിലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. റീനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: ''ഡോക്ടറുടെ കൈയ്യക്ഷരം ആണല്ലോ ചർച്ചാ വിഷയം. . . . കൈയ്യഷരത്തിൻ്റെ