159results for ""

  • ഒന്നാം ക്ലാസിൽ ആരെങ്കിലും ആൾജിബ്ര പഠിക്കുമോ? പന്തിനെ പിന്തുണച്ച് സാഹ

    കൊൽക്കത്ത ∙ ബാറ്റിങ്ങിൽ സൂപ്പറാണെങ്കിലും വിക്കറ്റ് കീപ്പിങ്ങിൽ ഋഷഭ് പന്ത് അത്ര പോരെന്നു പറയുന്നവരോട് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ: ‘കീപ്പിങ്ങിലും പന്ത് മികവു കാട്ടും. ഒന്നാം ക്ലാസിൽ തന്നെ ആരും ആൾജിബ്ര (ബീജഗണിതം) പഠിക്കാറില്ലല്ലോ..ഓസ്ട്രേലിയയിൽ നിന്നു തിരിച്ചെത്തിയശേഷമുള്ള അഭിമുഖത്തിലാണു

  • ജഡേജയുടെ വിരലിന് പൊട്ടൽ, കളിക്കില്ലെന്ന് റിപ്പോർട്ട്; പന്തിന് ബാറ്റു ചെയ്യാം!

    സിഡ്നി∙ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിൻസീറ്റിലായിപ്പോയ ഇന്ത്യയ്ക്ക് ആധിയേറ്റി രവീന്ദ്ര ജഡേജയുടെ വിരലിന് പൊട്ടലുണ്ടെന്ന് റിപ്പോർട്ട്. ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് കൈയ്യിൽ പതിച്ചാണ് ജഡേജയ്ക്ക് പരുക്കേറ്റത്. തുടർന്ന് താരത്തെ

  • ഇന്ത്യയ്‌ക്ക് തിരിച്ചടി; ടെസ്റ്റിനിടെ ടീമിലുള്ള പന്തും ജഡേജയും ആശുപത്രിയിൽ

    സിഡ്നി∙ ഓസീസ് പര്യടനത്തിനു മുൻപും ഓസീസ് പര്യടനത്തിന് ഇടയിലുമായി പരുക്കുമൂലം പ്രമുഖ താരങ്ങളിൽ പലരെയും നഷ്ടമായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ രണ്ടു താരങ്ങൾ കൂടി പരുക്കുമായി ആശുപത്രിയിൽ. സിഡ്നിയിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കുന്ന ടീമിലെ വിക്കറ്റ്

  • ഓസീസ് മണ്ണിൽ പന്തിന് ബാറ്റിങ് റെക്കോർഡ‍്; പിന്നാലെ പരുക്ക്, പകരം സാഹ!

    സിഡ്നി∙ വിക്കറ്റ് കീപ്പിങ്ങിന്റെ പേരിൽ മുൻ താരങ്ങളിൽനിന്നും ആരാധകരിൽനിന്നും ഒരുപോലെ കടുത്ത വിമർശനം നേരിടുന്നതിനിടെ, ഓസ്ട്രേലിയൻ മണ്ണിൽ സമാനതകൾ അധികമില്ലാത്തൊരു ബാറ്റിങ് റെക്കോർഡുമായി ഇന്ത്യൻ താരം ഋഷഭ് പന്ത്. ഓസ്ട്രലിയൻ മണ്ണിൽ അവർക്കെതിരെ തുടർച്ചയായി ഒൻപത് ഇന്നിങ്സുകളിൽ 25ന് മുകളിൽ സ്കോർ ചെയ്യുന്ന

  • ഇത് അനീതിയാണ്, വേറെ ആരും ചെയ്യില്ല: സാഹയെയും പന്തിനെയും പിന്തുണച്ച് ഗംഭീർ

    ന്യൂഡല്‍ഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായ വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത് എന്നിവരെ മാറ്റിമാറ്റി പരീക്ഷിക്കാനുള്ള തീരുമാനം താരങ്ങളെ അരക്ഷിതാവസ്ഥയിലേക്കാണ് എത്തിക്കുകയെന്ന് ഗംഭീര്‍ ആരോപിച്ചു. രണ്ട് വിക്കറ്റ് കീപ്പർമാരോടുമുള്ള അനീതിയാണ് ഇതെന്നും ഗംഭീര്‍ ആരോപിച്ചു.

  • ആദ്യ ലീഡില്‍ മുന്നേറി എന്‍ഡിഎ; മുന്നേറ്റം കര്‍ണാടകയിലും രാജസ്ഥാനിലും

    രാജ്യത്തിന്റെ നിര്‍ണായക വിധിയെഴുത്തില്‍ വോട്ടെണ്ണല്‍ തുടങ്ങി. എന്‍ഡിഎ 15 സീറ്റില്‍ മുന്നേറുമ്പോള്‍ യുപിഎ 3 സീറ്റിലാണ് മുന്നില്‍. രാജ്യവിധി വരാനിരിക്കെ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എല്ലാ പാര്‍ട്ടികള്‍ക്കും അടിയന്തര കത്തയച്ചാണ് കോണ്‍ഗ്രസിന്‍റെ നീക്കം. സെക്യുലര്‍

  • ചികിൽസിച്ചു ‘കുളമാക്കി’; വൃദ്ധിമാൻ സാഹയുടെ കായികഭാവി അപകടത്തിൽ

    പെരുവിരലിനേറ്റ പരുക്കു ചികിൽസിച്ചു കുളമാക്കിയതിനെത്തുടർന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ ക്രിക്കറ്റ് ജീവിതം ഭീഷണിയിൽ. ദേശീയ ക്രിക്കറ്റ് അക്കാദമി ഫിസിയോ അശ്രദ്ധമായി കൈകാര്യം ചെയ്താണ് പരുക്ക് വഷളാക്കിയത്. വിരലിലെ പരുക്കിന് ഇപ്പോൾ തോളിൽ ശസ്ത്രക്രിയ അനിവാര്യമായി. അടുത്ത മാസം സാഹയെ

  • ഇ‌രുപത് പന്തിൽ സെഞ്ചുറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സാഹ

    ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യന്‍ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ. കൊൽക്കത്തയിൽ നടന്ന ജെ.സി മുഖർജി ട്രോഫി മത്സരത്തിലാണ് സാഹയുടെ മിന്നും പ്രകടനം. മത്സരത്തിൽ മോഹൻ ബഗാൻ ടീമിന് വേണ്ടി കളിച്ച സാഹ സെഞ്ചുറി നേടിയത് വെറും 20 പന്തിലാണ്. ഈ റെക്കോർഡ്