ജ്യോതിഷപരമായി 2022 ജൂലൈ 02 നു ചില സവിശേഷതകൾ ഉണ്ട്. അപൂർവമായി ഷഡ്ഗ്രഹ വിന്യാസം നടക്കുന്ന ദിവസമാണ്. നവഗ്രഹങ്ങളിൽ പ്രധാനികളായ ശനി, വ്യാഴം, ചൊവ്വ, ശുക്രൻ, ബുധന്‍, ചന്ദ്രൻ എന്നീ ഗ്രഹങ്ങൾ തങ്ങളുടെ സ്വന്തം രാശികൾ ആയിട്ടുള്ള കുംഭം , മീനം, മേടം, ഇടവം മിഥുനം, കർക്കടകം എന്നീ രാശികളിൽ വരിയായി നിൽക്കുന്ന കാഴ്ച
ജ്യോതിഷത്തിൽ പരിഗണിക്കുന്ന പഞ്ചതാരാ ഗ്രഹങ്ങളായ ചൊവ്വ , ബുധൻ , വ്യാഴം , ശുക്രൻ , ശനി എന്നിവരും ചന്ദ്രനും താന്താങ്ങളുടെ സ്വക്ഷേത്രങ്ങളിൽ സഞ്ചരിക്കുന്ന അത്യപൂർവ ദിനമാണിന്ന് . ജൂലൈ 03 കാലത്ത് 06.31 വരെ ഈ പ്രതിഭാസം നിലനിൽക്കും . ഈ ഗ്രഹ വിന്യാസം പൊതുവെ ലോക ക്ഷേമകരമാണ് . എന്നിരിക്കിലും ഓരോ കൂറുകാർക്കും
ബട്ടർഫ്ലൈ പോസ്ചർ എങ്ങനെയാണ് ചെയ്യുന്നതെന്നും ലഭിക്കുന്ന ഗുണങ്ങളും അറിയാം
ഭാരതീയസംസ്കാരത്തിന്റെ അടിവേരുകൾ അന്വേഷിക്കുന്നതിൽ മുതൽ ആധുനിക സയൻസ് വിഷയങ്ങളിലും മാനേജ്മെന്റിലും വരെ പ്രയോഗസാധുതയുള്ള ജ്ഞാനവിഞ്ജാനശേഖരത്തിലേക്കു വഴിതുറക്കുന്നതാണു സംസ്കൃതം പഠനം. സംസ്കൃതപദങ്ങളും പ്രയോഗങ്ങളും മലയാളമടക്കം ഭാരതീയഭാഷകളിലെല്ലാം ധാരാളമായുള്ളതിനാൽ, ഇവയിൽ പ്രാവീണ്യം നേടാൻ സംസ്കൃതം
ഭാരതീയസംസ്കാരത്തിന്റെ അടിവേരുകൾ അന്വേഷിക്കുന്നതിൽ മുതൽ ആധുനിക സയൻസ് വിഷയങ്ങളിലും മാനേജ്മെന്റിലും വരെ പ്രയോഗസാധുതയുള്ള ജ്ഞാനവിഞ്ജാനശേഖരത്തിലേക്കു വഴിതുറക്കുന്നതാണു സംസ്കൃതം പഠനം. സംസ്കൃതപദങ്ങളും പ്രയോഗങ്ങളും മലയാളമടക്കം ഭാരതീയഭാഷകളിലെല്ലാം ധാരാളമായുള്ളതിനാൽ, ഇവയിൽ പ്രാവീണ്യം നേടാൻ സംസ്കൃതം
രാജ്യാന്തര യോഗാദിനത്തിൻ്റെ ഭാഗമായി സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങൾ. കൊച്ചിയിലും തിരുവനന്തപുരത്തും അമൃതവർഷാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ വി.കെ.സിങും, വി.മുരളീധരനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ യോഗാദിനാചരണം വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിൻ്റെ അമൃത
യോഗ ലോകത്തിന്റെ ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച് മൈസൂരുവിൽ നടന്ന പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച് വർഷം മുൻപ് വീടുകളിൽ മാത്രമാണ് യോഗ ചെയ്തിരുന്നത് ഇന്ന് ലോകമെമ്പാടും അതിനു സ്വീകാര്യത ലഭിച്ചെന്നും പ്രധാനമന്ത്രി
സിക്കിമിൽ യോഗ ദിനത്തിന് മുന്നോടിയായി ഐടിബിപിയുടെ യോഗാഭ്യാസം. ഹിമാലയത്തിൽ പതിനേഴായിരം അടി ഉയരത്തിലായിരുന്നു പരിപാടി. മഞ്ഞ് മൂടിയ മലമുകളിൽ മരം കോച്ചുന്ന തണുപ്പിനെ വകവെയ്ക്കാതെ ആയിരുന്നു സിക്കിമിൽ 20 ഐടിബിപി സേനാംഗങ്ങളുടെ യോഗാഭ്യാസം. ഹിമാലയത്തിലെ തണുത്ത കാറ്റിനെ മറികടന്നായിരുന്നു യോഗാസനങ്ങൾ . യോഗ
ഏറ്റവുമധികം രാജ്യക്കാർ ഒന്നിച്ചു യോഗഅഭ്യസിച്ചതിന്റെ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെൻറർ. ദോഹയിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 114 രാജ്യക്കാർ പങ്കെടുത്തു. യുഎഇയിൽ 112 രാജ്യക്കാർ പങ്കെടുത്ത റെക്കോർഡാണ് മറികടന്നത്. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ
തലകുത്തിനിന്ന് യോഗ മന്ത്രങ്ങള്‍ ഉരുവിട്ട് ഏഷ്യന്‍ ബുക്ക്സില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇടുക്കിക്കാരനായ ഒരു അന്പത്തിയാറുകാരന്. ഗിന്നസ് റെക്കോര്‍ഡിനായി തയാറെടുക്കുന്ന സജന്റെ വിശേഷങ്ങള്‍ കാണാം. ഗിന്നസ് റെക്കോര്‍ഡ് മലയോരമണ്ണിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് മുരിക്കുംതൊട്ടി സ്വദേശി സജന്