സോയ അക്തര്‍ സംവിധാനം ചെയ്യുന്ന 'ദ ആര്‍ച്ചീസ്' എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഷാറൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകള്‍ സുഹാന ഖാന്. നെറ്റ്ഫ്ളിക്സിലൂടെ പുറത്തിറങ്ങുന്ന ഈ ചിത്രത്തില്‍ ഖുഷി കപൂര്‍, അഗസ്ത്യ നന്ദ, മിഹിര്‍ അഹുജ, യുവരാജ് മെന്‍ഡ, വേദാങ് റെയ്ന തുടങ്ങി വന്‍ താരനിര
പുതുതായി നടപ്പാക്കുന്ന 4 വർഷ ബിരുദ പ്രോഗ്രാമിൽ ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളും യോഗ, സ്പോർട്സ് ആൻഡ് ഫിറ്റ്നസ്, ഹെൽത്ത് ആൻഡ് വെൽനെസ് എന്നിവയും എല്ലാ വിദ്യാർഥികളും നിർബന്ധമായി പഠിക്കണം. 8 സെമസ്റ്റർ പ്രോഗ്രാമിന്റെ ആദ്യ 3 സെമസ്റ്ററുകളിലാണിത്. തുടർന്നുള്ള 3 സെമസ്റ്ററുകളിൽ വിദ്യാർഥികളുടെ
പട്ന ∙ ബിഹാറിലെ വൈശാലിയിൽ രാമായണ സർവകലാശാല സ്ഥാപിക്കാൻ പദ്ധതി. പട്നയിലെ ഹനുമാൻ ക്ഷേത്ര ട്രസ്റ്റാണ് പദ്ധതി സമർപ്പിച്ചത്. വൈശാലിയിൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള Ramayana University, Ayurveda, Yoga, Vaishali, Bihar, Manorama News
ഈശ യോഗ കേന്ദ്രം, വർഷത്തെ ഏറ്റവും വലിയ ആഘോഷമായ മഹാശിവരാത്രിയ്ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ, ശിവരാത്രിനാൾ വൈകീട്ട് ആറുമണിക്കാരംഭിച്ച് പിറ്റേന്ന് രാവിലെ ആറുമണിക്ക് സമാപിക്കും. സദ്ഗുരുവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടികൾ ഈശ ഫൗണ്ടേഷന്റെ യൂട്യൂബ്
സംയുക്താ വർമയ്ക്ക് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് യോഗ. യോഗയ്ക്കു വേണ്ടിയുള്ള നടിയുടെ ആത്മസമർപ്പണം വ്യക്തമാക്കുന്ന വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. അടുത്ത കാലത്ത് വിന്യാസ യോഗ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റും താരം ആരാധകർക്കായി പങ്കുവച്ചിരുന്നു. വിവിധ
സിക്കിമിൽ യോഗ ദിനത്തിന് മുന്നോടിയായി ഐടിബിപിയുടെ യോഗാഭ്യാസം. ഹിമാലയത്തിൽ പതിനേഴായിരം അടി ഉയരത്തിലായിരുന്നു പരിപാടി. മഞ്ഞ് മൂടിയ മലമുകളിൽ മരം കോച്ചുന്ന തണുപ്പിനെ വകവെയ്ക്കാതെ ആയിരുന്നു സിക്കിമിൽ 20 ഐടിബിപി സേനാംഗങ്ങളുടെ യോഗാഭ്യാസം. ഹിമാലയത്തിലെ തണുത്ത കാറ്റിനെ മറികടന്നായിരുന്നു യോഗാസനങ്ങൾ . യോഗ
ഏറ്റവുമധികം രാജ്യക്കാർ ഒന്നിച്ചു യോഗഅഭ്യസിച്ചതിന്റെ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെൻറർ. ദോഹയിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 114 രാജ്യക്കാർ പങ്കെടുത്തു. യുഎഇയിൽ 112 രാജ്യക്കാർ പങ്കെടുത്ത റെക്കോർഡാണ് മറികടന്നത്. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ
തലകുത്തിനിന്ന് യോഗ മന്ത്രങ്ങള്‍ ഉരുവിട്ട് ഏഷ്യന്‍ ബുക്ക്സില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇടുക്കിക്കാരനായ ഒരു അന്പത്തിയാറുകാരന്. ഗിന്നസ് റെക്കോര്‍ഡിനായി തയാറെടുക്കുന്ന സജന്റെ വിശേഷങ്ങള്‍ കാണാം. ഗിന്നസ് റെക്കോര്‍ഡ് മലയോരമണ്ണിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് മുരിക്കുംതൊട്ടി സ്വദേശി സജന്
ഹോം ഐസലേഷനിൽ കഴിയുന്ന കോവിഡ് ബാധിതർക്കായി പ്രത്യേക യോഗ, പ്രാണായാമം ക്ലാസുകൾ സർക്കാർ തുടങ്ങുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. 'ഡൽഹി കി യോഗ്ശാല' എന്ന പദ്ധതി ആം ആദ്മി സർക്കാർ തുടങ്ങും. ആരോഗ്യരക്ഷയ്ക്ക് യോഗ നല്ലതാണ്. വീടുകളിൽ ഐസലേഷനിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് യോഗ പരിപാടിയുടെ ലിങ്ക്
പാഴ്്്വസ്തുക്കള്‍ പരിഷ്ക്കരിച്ച് ഒരു പഠനകേന്ദ്രം. ജീവിതചര്യയില്‍ യോഗയ്ക്കൊപ്പം പകര്‍ത്താവുന്ന ചില പാഠങ്ങള്‍ പകര്ന്നുനല്കുകയാണ് ഒരു വൈദികന്. ഉപയോഗിച്ച് വഴിയരികില്‍ തള്ളിയ വസ്തുക്കള്‍ ചേര്‍ത്തുവച്ച് കൊച്ചിയില്‍ ഫാദര്‍ ബൈജു വര്‍ഗീസ് കാട്ടിയ മാതൃക പിന്നീട് പലരും പകര്‍ത്തി. മേല്‍ക്കൂരയില്‍