ഹൂസ്റ്റണ്‍ ∙ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം, യുഎസ് പ്രസിഡന്റ് ജോ ബൈഡന് എക്സിക്യൂട്ടീവ് ഉത്തരവുകള്‍, മെമ്മോറാണ്ടങ്ങള്‍, ഏജന്‍സികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയില്‍ ഒപ്പുവെച്ചത് വലിയ സംഭവമായിരുന്നു. ഇത് അമേരിക്കക്കാര്‍ക്ക് എങ്ങനെ ഗുണകരമാകുമെന്നാണ് ഉയരുന്ന ചോദ്യം. കൊറോണ വൈറസിനെ നേരിടാനുള്ള
ഹൂസ്റ്റണ്‍ ∙ പതിനഞ്ചിലധികം എക്സിക്യൂട്ടീവ് ഉത്തരവുകള്‍ പുറത്തിറക്കിയതിനു പിന്നാലെ കോവിഡ് പ്രതിരോധത്തെ സഹായിക്കുന്ന രണ്ട് ഉത്തരവുകള്‍ കൂടി ഇന്ന് പ്രസിഡന്റ് ബൈഡന് പുറത്തിറക്കും. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ രണ്ടും കല്‍പ്പിച്ചാണ് പ്രസിഡന്റ് ജോ ബൈഡന് രംഗത്തിറങ്ങിയിരിക്കുന്നത്.
സ്തനാർബുദം പൊതുവേ സ്ത്രീകൾക്ക് വരുന്ന രോഗമായിട്ടാണ് കരുതപ്പെടുന്നത്. എന്നാൽ പുരുഷന്മാർക്കും അപൂർവമായി സ്തനാർബുദം വരാറുണ്ട്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ സ്തന കോശങ്ങൾ പുരുഷന്മാരിൽ കുറവാണ്. ഇതുമൂലം ചെറിയ മുഴകൾ പുരുഷന്മാരിൽ വന്നാൽതന്നെ അവ അടുത്തുള്ള കോശങ്ങളിലേക്ക് പടർന്ന് അർബുദമായി മാറാനുള്ള
കോവിഡ് ഉണ്ടോ എന്നറിയാൻ ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങൾ പലതുമുണ്ട്. വരണ്ട ചുമ മുതൽ തൊണ്ട വേദനയും പേശി വേദനയും വരെ ശ്രദ്ധിക്കേണ്ട പലതരത്തിലുള്ള ലക്ഷണങ്ങൾ. എന്നാൽ ഇവയ്ക്കെല്ലാം പുറമേ നമ്മുടെ നഖങ്ങൾക്കും ചെവിക്കും കോവിഡ് മുന്നറിയിപ്പു നൽകാൻ സാധിക്കും. നഖങ്ങളും ചെവിയും ഒരു പൾസ് ഓക്സിമീറ്ററിന്റെ
ലണ്ടന്‍∙ ബ്രെക്സിറ്റ് വാണിജ്യ കരാറില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ഔദ്യോഗികമായി ഒപ്പുവച്ചു. പാര്‍ലമെന്റിലെ വോട്ടെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതിനു പിന്നാലെയാണിത്... Brexit, Boris Johnson, Manorama News
വയനാട്ടില്‍ ഷഹല എന്ന പെൺകുട്ടി ക്ലാസിൽ പാമ്പ് കടിയേറ്റ് മരിച്ചത് ഞെട്ടലുണ്ടാക്കുന്ന സംഭവമാണ്. പാമ്പ് കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരുന്ന സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ശക്തമാകുന്നു. പാമ്പ് കടിയേറ്റ ഭാഗത്ത് പച്ചവെള്ളം കൊണ്ട് തിരുമ്മിയതായും ആരോപണമുണ്ട്.
കേരളത്തിൽ ഇത്തവണ മുൻപ് എങ്ങുമില്ലാത്തവിധമാണ് ചൂട് കൂടിയിരിക്കുന്നത്. ഇതിനോടകം നിരവധിപ്പേർക്ക് സൂര്യാഘാതം മൂലം പൊള്ളലേറ്റു. താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സൂര്യാഘാതത്തെ നേരിടേണ്ടതെങ്ങനെയാണ് വിശദമായ കുറിപ്പ് ഇട്ടിരിക്കുകയാണ് ഇൻഫോ ക്ലിനിക്ക്.
ഞാൻ കുറച്ചു വർഷങ്ങളായി ഒരു സർക്കാർ ജോലി വേണം എന്ന ആഗ്രഹത്താൽ പിഎസ് സി പരീക്ഷകൾ എഴുതുകയാണ്. അതിനായി തയാറെടുക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. കുറെ നാളുകളായി ഈ ഒരൊറ്റ ചിന്ത കാരണം ആളുകൾ എന്നെ കളിയാക്കിത്തുടങ്ങിയിട്ട്. എന്റെ ശ്രമം വെറുതെ ആണെന്നാണ് അവരെല്ലാം പറയുന്നത്. അതിന് അവർ പറയുന്നത് ജാതകത്തിൽ
അശ്വതി വീട്ടുകാര്യങ്ങളിൽ കൂടുതൽ ഇടപെടേണ്ടിവരും. സ്വന്തം ഉയർച്ചയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങൾ ഫലവത്താവും. വാഹനം, വീട് മുതലായ കാര്യങ്ങൾ അനുകൂലമായി വരും. മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാകാതെ നോക്കണം. വിദ്യാർഥികൾക്കു ശ്രദ്ധ കുറയും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനാവും. സഹോദരസ്ഥാനീയരിൽനിന്നു
അശ്വതി വീട്ടുകാര്യങ്ങളിൽ കൂടുതൽ ഇടപെടേണ്ടിവരും. സ്വന്തം ഉയർച്ചയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങൾ ഫലവത്താവും. വാഹനം, വീട് മുതലായ കാര്യങ്ങൾ അനുകൂലമായി വരും. മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാകാതെ നോക്കണം. വിദ്യാർഥികൾക്കു ശ്രദ്ധ കുറയും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനാവും. സഹോദരസ്ഥാനീയരിൽനിന്നു